സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ സുരഷിതരാവൂ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ സുരഷിതരാവൂ

കൊറോണ എന്നൊരു വൈറസ്സുണ്ടെ
കോവിഡ് എന്നൊരു രോഗവുമുണ്ടെ
കൈകൾ കഴുകൂ ഇരുപത് സെക്കന്റ്‌
തൂത്തു കളയൂ കോറോണയെ
സോപ്പും മാസ്ക്കും സാനിറ്റൈസറും
ഉപയോഗിക്കൂ ജനങ്ങളെ
ഒരു കൈ അകലവും വ്യക്തിശുചിത്ത്വവും
രോഗമകറ്റും കൂട്ടരേ
നമ്മെ കാക്കാൻ ആരോഗ്യ പ്രവർത്തകരുണ്ട്
നമ്മെ കാക്കാൻ പോലീസുണ്ട്
നമ്മെ കാക്കാൻ നല്ലൊരു ഭരണകൂടമുണ്ട്
വീട്ടിലിരിക്കൂ സുരഷിതരാവൂ
നാടിൻ നന്മക്കായ് കൈകോർക്കാം
നമുക്കൊന്നായ് മനസ്സുകൊണ്ട്

Karthik A S
2 B സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത