ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

നമ്മുടെ ലോകത്താപത്തായ്
വന്നു ഭവിച്ചൊരു കൊലയാളി
അവനാണേ കൊറോണ വൈറസ്
വൈറസ് വൈറസ് കൊറോണ വൈറസ്
കൊറോണ പടർന്നു പിടിച്ചല്ലോ
ഇതിന്നെതിരെ മരുന്നില്ല
അതിനാൽ ജീവൻ പൊലിയുന്നു
സോപ്പുകോണ്ട് കൈകൾ നമു-
ക്കിടക്കിടയ്ക്ക് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കോണ്ട് മറച്ചീടാം
വീടിനു പുറത്തു പോകാതെ
അകത്തു തന്നെ ഇരുന്നീടാം
പോരാടാം നമുക്കൊന്നിച്ചായ്
കോവിഡിനെതിരെ പോരാടാം
 

ആദിത്യൻ . യു
2 B ഗവ.എൽ.പി.എസ്സ് അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത