ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണയെന്നതൊരു വൈറസാണെ
അതു പകരുന്നൊരു രോഗമാണേ
അനുസരിച്ചീടണം നിർദ്ദേശങ്ങൾ
തുടച്ച് നീക്കണം കോവിഡ്- 19

ലോകമൊട്ടാകെ വ്യാപിച്ചിടും
മഹാമാരിക്കെതിരെ പൊരുതാം
സുരക്ഷിതരാവാം വീട്ടിലിരിക്കാം
തളർത്തിടാം ഈ ചെറുകീടാണു

കൈകൾ സോപ്പിട്ട് കഴുകുവിൻ കൂട്ടം കൂടാതിരിക്കുവിൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മൂടുവിൻ

അതിജീവിക്കാം ഈ വിപത്തിനെ നമുക്കിരിക്കാം സുരക്ഷിതരായി
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
പോരാടാം നമുക്ക് കൂട്ടരേ....
 

റിദ ഫാത്തിമ
4 എ ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത