ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ചത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ചത്

ദൈവത്തെ വിളിക്കാൻ
അമ്പലത്തിലും പള്ളിയിലും
പോകണമെന്നില്ല.
     വിവാഹം നടക്കാൻ
ആൾക്കൂട്ടവും സദ്യയും
        വേണമെന്നില്ല.
ആഹാരവും
        പാർപ്പിടവും മതി
   മനുഷ്യന് ജീവിക്കാൻ



 

.സഫ്ന വി.പി.
class 5 ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത