12:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടുത്തു എനിക്കെന്റെ വീട്ടിലിരുന്നു
എന്നു പോവും ഈ കോവിഡ് .
പല നാളുകളായി എൻ വിദ്യാലയം
കാണാതെ സമയം ഞാൻ തള്ളി നീക്കുന്നു
കൊലയാളി വൈറസ് ഒരുപാട് ഉണ്ടെന്നു
ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .
ഈ മഹാമാരിയെ തോൽപിക്കണം
നമുക്കൊന്നിച്ചു പോരാടി ...
കൈകഴുകേണം
മുഖം വൃത്തിയാക്കണം
പുറത്തിറങ്ങാതെ വീട്ടിലിരിക്കേണം
ഒന്നിച്ചൊരുമിച്ചു പോരാടേണം
തിരിച്ചോണ്ടു വരണമെൻ സുഖജീവിതം .
തിരിച്ചു വരണമെൻ വിദ്യാലയത്തിൽ....