ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്  19 



 മടുത്തു എനിക്കെന്റെ വീട്ടിലിരുന്നു 
എന്നു പോവും ഈ കോവിഡ് .
പല നാളുകളായി എൻ വിദ്യാലയം 
കാണാതെ സമയം  ഞാൻ തള്ളി നീക്കുന്നു 
കൊലയാളി വൈറസ് ഒരുപാട് ഉണ്ടെന്നു 
ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .
ഈ മഹാമാരിയെ തോൽപിക്കണം 
നമുക്കൊന്നിച്ചു പോരാടി ...
കൈകഴുകേണം 
മുഖം വൃത്തിയാക്കണം 
പുറത്തിറങ്ങാതെ വീട്ടിലിരിക്കേണം 
ഒന്നിച്ചൊരുമിച്ചു പോരാടേണം 
തിരിച്ചോണ്ടു വരണമെൻ സുഖജീവിതം .
തിരിച്ചു വരണമെൻ വിദ്യാലയത്തിൽ....
 

ഫിയാസ് അബുറഹിമാൻ
2 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത