എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം  <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം 

വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ് 
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾക്കഴുകിടേണം
നല്ല കുുട്ടിയായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത് 'അനുസരിക്കു കൂട്ടരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷെയിക്ക് ഹാൻറ് ആർക്കും കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത് 
രോഗം വരാതെ സൂക്ഷിക്കനാം
വീട്ടിലിരുന്ന് പഠിക്കാം
വീട്ടിലിരുന്ന് കളിക്കാം 
കൊച്ചു ടീവിയും കാണാം

സൂസൻ രാജു
9 A എം. റ്റി. ഹൈസ്കൂൾ
പുല്ലാട് ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത