വേനൽ ചൂടിന് ആശ്വാസമായ് വേനൽ മഴ വന്നല്ലോ കുളിർമയേകാൻ വന്നല്ലോ മണ്ണിൻ മണം എന്തു രസം ഇടിയും മിന്നലും കൂടെയുണ്ടെ പൂരം മഴയുടെ പൊടിപൂരം മിത്രേയ 2 B നരിക്കുന്ന് യു.പി സ്കൂൾ