ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/കൊറോണ കവിത....

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത


തകർന്നിടില്ല നാം...
ഭയന്നിടില്ല നാം...
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടും.
ജാതിമതഭേദമന്യേ ഒത്തുചേർന്ന് തുരത്തിടും നാം കൊറോണയെ ........ കൈകളിടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
ചുമച്ചിടുന്ന നേരം നാം
തൂവാല കൊണ്ട് പൊത്തണം
നിർത്തണം നാം നിർത്തണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം........
കൊറോണയെന്ന ഭീകരനെ
തുടച്ച് നീക്കാൻ ജാഗ്രതയോടെ പൊരുതു കൂട്ടരെ........

 

ആർദ്രജിത്ത്.D
4:B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത