ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ലോകമേ ഉണരുമോ നീ

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകമേ ഉണരുമോ നീ | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമേ ഉണരുമോ നീ


ഉണരുമോ ലോകമേ ഉണരുമോ നീ
എന്നെ വിളിച്ചുണർത്താൻ വരുമോ.... നീ

ഇതുവരെ കളിച്ചും രസിച്ചും ചിരിച്ചും... ലോകമേ
വരികയോ വരികില്ലയോ.... നീ പറയൂ

ആളുകൾ മരണം തുടങ്ങിയപ്പോൾ
കോടിയുമപ്പുറം കടന്നുവല്ലോ

ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകാതെ
വീട്ടിൽ തന്നെ ഇരിക്കുന്നുവല്ലോ

ഡോക്ടറിനെ കാണും നിരീക്ഷിച്ചുമൊക്കെ
മാലാഖമാർ നേഴ്സുകൾ തന്നെ...തന്നെ ...

നമ്മൾ തന്നെ വിചാരിച്ചാലൊക്കെയും
ഈ രോഗത്തെ മറികടക്കാം നമുക്ക്

പുറത്തുനിന്നു ഭക്ഷണം വാങ്ങി
ഓരോരോ അസുഖം വരുത്തീടാം
വീട്ടിലെ ഇലത്തളുമൊക്കെ കഴിച്ചു
നല്ലവരായി നിലനിൽക്കാം നമുക്ക്....

വൃത്തി ശുചിത്വത്തോടെ നടന്നാൽ
നമുക്ക് തന്നെ നല്ലത്

 

അനന്യ സി
5A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത