ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഉണരാം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24622 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ഉണരാം | ഉണരാം ]] {{BoxTop1 | തലക്കെട്ട്= ഉണരാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം

മാരി മഹാ മാരി

കോവിഡ് എന്ന മഹാ മാരി

പൊരുത്തം നമ്മുക്കൊന്നായി

തുരത്താം ഇ കൊറോണ യെ

കൈകൾ കഴുകാം ശുചി യോടെ

മാസ്ക് ധരിക്കാം കരുതലിനായി

വ്യക്തി ശുചിത്വം പാലിക്കാം

പ്രതിരോധിക്കാം ഇ വൈറസിനെ

സാമൂഹിക അകലം പാലിക്കാം

വീട്ടിലിരിക്കാം സുരക്ഷിതരായി

കേരളമൊന്നായി ഉണരട്ടെ

മുന്നേറാനായി ഉണരട്ടെ

സില്ല തെരേസ പ്രിൻസ്
2 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത