ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

എന്റെ ഗ്രാമം

                                       
മലകളും പുഴകളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ
 കൊച്ചു ഗ്രാമം
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും
അഴകോലുന്നൊരെൻ
കൊച്ചു ഗ്രാമം
അമ്മയാണെൻ ഗ്രാമം
നൻമയാണെൻ ഗ്രാമം
ഇവിടമാണെൻ സ്വർഗ്ഗം
നൻമനിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം



 

ദുർഗ ജയൻ
4 എ ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത