ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ഭൂമി തൻ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>'''ഭൂമി തൻ നൊമ്പരം'''</big> <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി തൻ നൊമ്പരം


എൻ നൊമ്പരമറിയുന്നുവോ
എൻ ജീവനണയുന്നുവോ
മാനവ മക്കൾക്കറിയില്ലല്ലോ
കേഴുമീ അമ്മ തൻ മാനസം

പ്രളയമായ്,കാറ്റായ്
കൊടുംവേനലായ്
ശകാരിക്കലും ഞാൻ
നിങ്ങളെ കൈവിടാനാകുമോ
ഈയമ്മയ്ക്ക്

മഹാമാരി തൻ തീമഴ പെയ്യുമ്പോൾ
നിങ്ങൾക്കായ് കേഴുന്നീയമ്മ
തുടച്ചു നീക്കല്ലേ നിങ്ങളെൻ ജീവകണങ്ങളാം മുത്തുകളെ..


 

അശ്വതി.എ
4 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത