ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ വൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി.<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി.

ഞങ്ങളുടെ ഗ്രാമത്തിൽ ചിന്നുവും മിന്നുവും താമസിച്ചുരുന്നു.മിന്നു എന്നും രാവിലെ എഴുന്നേ ൽക്കുമ്പോൾ മുറ്റത്തെ ചപ്പുചവറുകളിൽ കൊത്തി തിന്നുന്ന കാക്കയെ ആണ്. മിന്നു :ചങ്ങായി.. നീ രാവിലെ തന്നെ വന്നോ?? കാക്ക :നീ വീടും പരിസരവും വൃത്തി ആക്കാതെ ഇരിക്കുന്നതു കൊണ്ടല്ലേ ഞാൻ എന്നും വരുന്നത്.. നീ ചിന്നുവിന്റെ വീട്ടിലേക്ക് നോക്കു..... അവിടുത്തെ പരിസരം എന്താ വൃത്തി.. എനിക്കുള്ള ഭക്ഷണം അവർ ദൂരെ ഒരു പാത്രം ത്തിൽ ആക്കി വെക്കും.. വീടും പരിസരവും ശരീരവും എപ്പോഴും വൃത്തിയായ് സൂക്ഷിച്ചു വെക്കണം..അപ്പോൾ മാത്രമേ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ആവൂ.എന്ന് പറഞ്ഞു കാക്ക പറന്നു പോയി.. NB:വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു വെക്കണം

KADEEJA SHABA
1 A ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം