ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = വിദ്യാലയം | color=2 }} <center> സ്നേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയം
സ്നേഹവും സത്യവും നന്മയും തിന്മയും 

എന്നെ പഠിപ്പിച്ചൊരു വിദ്യാലയം

അറിവിനാദ്യാക്ഷരം കൈകളിൽ

നൽകി വിദ്യാലയം

ശുചിത്വം പഠിപ്പിച്ച വിദ്യാലയം

ഇവിടം എൻ ഓർമകൾ ജീവിക്കുന്നിടം

സ്നേഹത്തിന് സൗഹൃദം നൽകി

നീ... ഓരോ ശരീരത്തിലും ഓർത്തീടുവാനായി

ദുഃഖത്തിൽ ആശ്വാസമായി നീ എന്നിൽ നിറഞ്ഞു

ഓർക്കുവാൻ നിന്മുഖം മാത്രം ...

നടക്കുവാൻ നീ കാട്ടിയ വഴികൾ...

ഓർമ്മക്കായി എന്നും ഈ ചെമ്പകം മാത്രം.

അശ്വതി വി എസ്
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത