ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/മഴ
മഴ
പ്രകൃതി മനുഷ്യ സൃഷ്ടിയല്ല , പ്രകൃതി വിഭവങ്ങളും. പ്രകൃതിയുടെ വരദാനമാണ് മഴ. മഴ ഉള്ളതുകൊണ്ടാണ് നാം ഉൾപ്പെടുന്ന ജീവജാലങ്ങൾ നിലനിൽക്കുന്നത്. പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴ വെള്ളം. മഴ എങ്ങനെയാണ് ഉണ്ടാകുന്നത് ? ജലാശയങ്ങളിലെ ജലം സൂര്യന്റെ ചൂടേറ്റ് ബാഷ്പമായി മേഘങ്ങളിൽ സംഭരിക്കുന്നു. ഇത് തണുക്കുമ്പോൾ മഴയായി ഭൂമിയിലേക്കു പതിക്കുന്നു. എല്ലാം പ്രകൃതിയുടെ വികൃതി. ജലത്തെ ബഹുമാനിക്കാം, കരുതലോടെ ഉപയോഗിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ