ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      

വൈറസ് വൈറസ് വൈറസ്
കൊറോണയെന്ന വൈറസ്
ഭൂമിയിലെല്ലാം പറന്നു നടക്കും
കൊറോണയെന്ന വൈറസ്
മതവും ജാതിയും വർണവും പണവും
നോക്കാത്തൊരു വൈറസ്
ഈ ഭീകര വൈറസ് പകരാതിരിക്കാൻ
വ്യക്തികൾ അകലം പാലിക്കൂ ...
 

രശ്മി.ആർ.രാജേഷ്
4A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത