എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ജീവനെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും വേണ്ട ഒരു കാര്യമാണ് പരിസ്ഥിതി പരിസ്ഥിതിയെ നമ്മൾ എപ്പോഴും വൃത്തിയാക്കണം എന്നാൽ മാത്രമേ നമ്മുടെ ജീവൻ നിലനിൽക്കുകയുള്ളൂ പരിസ്ഥിതി എന്നുപറയുന്നത് മരങ്ങളും ചെടികളും തോടും പുഴയും കടലും എല്ലാം ചേർന്നതാണ് മരങ്ങൾ മുറിക്കാതെ ജലാശയം മലിനമാക്കാതെ നമ്മൾ സൂക്ഷിക്കണം നമ്മുടെ പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യരില്ല മൃഗങ്ങൾ ഇല്ല പക്ഷികൾ ഇല്ല ഒന്നുമില്ല എല്ലാവർക്കും വേണ്ടി എല്ലാവരും ചെയ്യുന്ന ഒന്നാണ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് .എന്നാൽ മനുഷ്യൻ മാത്രം അതു മലിനമാക്കുന്നു നശിപ്പിക്കുന്നു പരിസ്ഥിതി നിലനിൽക്കണമെങ്കിൽ പ്ലാസ്റ്റിക് നമ്മൾ ഉപയോഗിക്കാതിരിക്കണം അതിനായി നമ്മൾക്ക് ഒന്നായി മുന്നേറാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ