ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
06:26, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja k (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകത്തെ അടക്കി ഭരിച്ച മാരി
കൊറോണ എന്ന മഹാമാരി
ഭീതിപ്പെടുത്തി സർവരേയും
വീട്ടിലൊതുക്കി നിർത്തിയ മാരി
ഭീതിപ്പെടാതെ പാലിച്ചീടാം
നമുക്കീ നിർദേശങ്ങൾ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കണ്ട പിണങ്ങിടണ്ട
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്ക് വേണ്ടി..
 

സന ഫാത്തിമ പി
4 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത