11:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡെന്ന ഭീതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡെന്ന
മഹാമാരിതൻ ഭീതിയിൽ
നിന്നും കരകേറുവാൻ
നമ്മുടെ നിറകവചമായി നിൽക്കുന്ന
ഡോക്ടർമാർ, നഴ്‌സുമാർ, പോലീസുകാർ മറ്റും< നമ്മുടെ രക്ഷകരായ്
നിൽപ്പൂ.... നമ്മുടെ രക്ഷകരാൽപ്പൂ....
എങ്കിലും നമ്മൊളൊന്നിച്
പോരാടണം ഈ മഹാമാരിതൻ
ഭീതിയിൽ നിന്നും നമുക്ക്
കരയേറീടണം... കരകേറീടണം...
ഒന്നിക്കണം നമുക്കീ
ഈ കോവിഡെന്ന മഹാമാരിയെ
ഒന്നിച്ചു നമുക്ക്
തുടച്ചു മാറ്റാം....
ലോകത്തു നിന്നും തുടച്ചു മാറ്റാം....