നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/അന്നും ഇന്നും

17:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijuniduvaloor (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നും ഇന്നും
<poem>
                      കാലം മാറി അന്ന് നമ്മൾ വീട് പണിതു.
                            ഇപ്പോൾ ഫ്ലാറ്റേ പറ്റൂ.
                     പണ്ടുള്ള വായു എവിടെ?
                     പകയുള്ള വായു മാത്രം കാണുന്നു.
                  കാൽ കുളമ്പിട്ട് ഓടുന്ന കുതിരകൾ പണ്ട്.
                  ഇപ്പോൾ ഷോപ്പിൽ പോയി വാങ്ങുന്ന കാറിനെ മാത്രം.
                   വാളിനു പകരം ഇപ്പോൾ തോക്കായി.
                   പണ്ട് ആൾക്കാർ വെള്ളമുണ്ടൊ എന്ന്  ചോദിക്കും
                  ഇപ്പോൾ ഇവർ ഇൻ്റർനെറ്റ് ഉണ്ടൊ എന്നായി.
                   കാലം മാറി ലോകത്തെ മനുഷ്യൻ തന്നെ 
കൊല്ലുന്ന സമയം ആണ് ഇപ്പോൾ.
<poem>
SAI NATH S K
7A നിടുവാലൂർ എ യു പി യ്കൂൾ.കണ്ണൂർ,ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത