ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അതിജാഗ്രത പാലിക്കുക മനുഷ്യരെ
ഓർക്കുക നമ്മൾ മനുഷ്യരെ
കൊറോണ എന്നൊരു വൈറസ്
ലോകത്തിൽ ആദ്യമായി വന്നതും
അതിന് വേറെ മരുന്നില്ല
ശുചിത്വ ശീലം മറക്കരുത്
എല്ലാവരെയും പേടിപ്പിച്ച്
വിരുന്ന് വന്നൊരു വൈറസ്
വിരുന്നുകാരെ അകറ്റി നിർത്തു
വ്യക്തി ശുചിത്വം പാലിക്കൂ
കൈ കഴുകീടാം ഇടയ്ക്കിടയ്ക്ക്
സോപ്പും വെള്ളവും ഉപയോഗിച്ച്
 

srethul sareesh
ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത