ഗവ.എൽ.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധം





കൊറോണയെന്നൊരു രോഗം
പ്രതിരോധിക്കാം നമ്മുക്ക്
കൊറോണ പേടി വേണ്ട
ജാഗ്രത വേണം കേട്ടോ

കൈകൾ കഴുകൂ വേഗം
കൊറോണ പോകും ദൂരെ
സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ചു
കൈകൾ കഴുകാം വേഗം
 
മാസ്ക് ധരിക്കു നിങ്ങൾ
ജീവൻ അങ്ങനെ രക്ഷിക്കാം
പനിയോ ചുമയോ ഉണ്ടെങ്കിൽ
തൂവലായാൽ മുഖം മറക്കാം
 
ഷേക്ക് ഹാൻഡ് നമ്മുക്ക് ഒഴിവാക്കാം
നമസ്‌തെ മതി കേട്ടോ
അകലം പാലിച്ചു നിൽക്കാം
കൊറോണ വേണ്ട നമ്മുക്ക്

സുഖമായി വീട്ടിലിരിക്കാം
കൊറോണ പ്രതിരോധിക്കാം
നല്ലൊരു നാളെ ഒരുമിക്കാൻ
കൊറോണ പ്രതിരോധിക്കാം
കൊറോണ പ്രതിരോധിക്കാം

  


 



ലക്ഷ്മിദേവി ടി.ആർ
4 എ ഗവ. എൽ.പി.എസ്സ് ആല, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത