എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14719 (സംവാദം | സംഭാവനകൾ) ('*രോഗപ്രതിരോധം* കൈകൾ സോപ്പിട്ട് കഴുകേണം ഇടയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • രോഗപ്രതിരോധം*

കൈകൾ സോപ്പിട്ട് കഴുകേണം ഇടയ്ക്കിടയ്ക്ക് കഴുകേണം രോഗപ്രതിരോധം കൂട്ടേണം

പച്ചക്കറികൾ കഴിക്കേണം പഴവർഗ്ഗങ്ങൾ കഴിക്കേണം വെള്ളം നന്നായി കുടിക്കേണം

     (കൈകൾ........ )

മധുരപലഹാരങ്ങൾകുറക്കേ ണം എരി പൊരി വറ പൊരി വർജി ക്കേണം പഴകി പഴകിയ ആഹാരങ്ങൾ പാടെ പാടെ കഴിക്കരുതേ..

        (കൈകൾ...... )

എന്നും എന്നും നില നിർത്താൻ നമ്മുടെ വൃത്തി നമ്മുടെ ശക്തി പാലിക്കേണം പാലിക്കേണം നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്

നിഹ ഫാത്തിമ. കെ

   ക്ലാസ്സ്‌ :3

N I S L P School, വെണ്മണൽ