ആരാണ് ഈ വില്ലൻ....... ആരാണ് ഈ അദൃശ്യ രൂപൻ ..... നാടെങ്ങും നിശ്ചലം .... ലോകമവസാന നാളിലോ..... ജാതിയില്ല മതമില്ല...... ദൈവങ്ങൾ പോലും മനുഷ്യന് തുണയില്ല...... മനുഷ്യർ ഇന്ന് കൂട്ടിലും .... മൃഗങ്ങൾ ഇന്ന് നാട്ടിലും .... ആഘോഷമില്ലാ..... ആർഭാടമില്ലാ..... എല്ലാവരും ഇന്നൊരു പോലെ വീട്ടുതടങ്കലിൽ .....