ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വൈറസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് വൈറസ്

വൈറസ് വൈറസ്
കൊറോണ വൈറസ്
രാജ്യം മൊത്തം ലോകം മൊത്തം
ഭീതി പരത്തുന്നേ
നമ്മളെല്ലാം പുറത്തിറങ്ങാതെ
വീട്ടിൽ തന്നെ ഇരിക്കുന്നു.
കൈകൾ കഴുകി വൃത്തിയായി ഇരിക്കേണം
നമ്മൾക്കെല്ലാം ഒറ്റക്കെട്ടായ് ഈ വൈറസിനെ തുരത്തീടാം

അജയ് കൃഷ്ണ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത