ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മ
ദൃശ്യരൂപം
ഭൂമിയെന്ന അമ്മ
മാമലകൾ താഴുന്നു
പാടങ്ങൾ നികത്തുന്നു
കാടുകൾ വെട്ടിമാറ്റുന്നു നരാധമന്മാൻ
തോടുകൾ വറ്റിവരളുന്നു
ഹേ മനുഷ്യാ..... നീ ഓർക്കുക പ്രകൃതി നിന്നമ്മ തൻ മടിത്തട്ട്
|