ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കോവിഡിന് ചരമഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HOLY FAMILY L P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിന് ചരമഗീതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിന് ചരമഗീതം


ലോകം മുഴുവൻ ഭീതിയിലാഴ് ത്തി -
 ചൈനക്കാരൻ വൈറസ് എത്തി .
കണ്ണിമുറിക്കും സൂത്രവുമായി -
ഇന്ത്യക്കാരോ വീട്ടിൽ തങ്ങി..

പടർന്നു പിടിക്കാൻ ആശയുമായി -
പറന്നു വന്നൊരു വൈറസോ
പകച്ചുപ്പോയി -പേടിച്ചോടി -
കോവിഡ് അങ്ങനെ വിടവാങ്ങി ....!!!!!!!

 

ആനന്ദ് കെ വിനോദ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത