ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/എൻെ്റ നാട്

22:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

നമ്മുടെ നാട്ടിൽ വലുതും ചെറുതുമായ നിരവധി കുളവും കായലുകളും ഉണ്ടായിരുന്നു. കർഷകരും മറ്റു ധാരാളം ജീവജാലങ്ങളും ഈ ജലാശയങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് മനുഷ്യർ ആ സമ്പത്തിനെ നശിപ്പിച്ചു. പച്ചപ്പ് നഷ്ടമായി. കൃഷി നശിച്ചു. വയലുകൾക്ക് പകരം കൂറ്റൻ കെട്ടിടങ്ങൾ മാത്രം.

സ്നേഹ . എ . പി
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം