ജി.യു.പി.എസ്. കൂട്ടക്കനി/അക്ഷരവൃക്ഷം/ മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ | color= 5 }} എല്ലാവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി കൊറോണ


എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലമായിരുന്നു 2020. പുറത്തിറങ്ങിയും കളിച്ചും ചിരിച്ചും നടന്നിരുന്ന കാലം. അങ്ങനെയിരിക്കെ ചൈനയിൽ കോവിഡ് 19 എന്ന മഹാമാരി പിടിപ്പെട്ടു അതോടെ എല്ലാവരുടെയും സന്തോഷം നഷ്ടപ്പെട്ടു ... ചൈനയിൽ പരിക്കാൻ പോയിരുന്ന വിദ്യാർത്ഥികൾക്കാണ് ആദ്യം രോഗം പിടിപെട്ടത്.മാർച്ച മാസം ആകാറായി. കുട്ടികൾക്ക് പരീക്ഷയും അവർ അതിൻ്റെ തിരക്കിലായിരുന്നു' .. കൊറോണ വൈറസ് പടരാൻ തുടങ്ങി. സ്കൂളുകൾ അടച്ചു ഏറെ സങ്കടത്തോടെ ഞങ്ങൾ മടങ്ങി. അമേരിക്ക ഇറ്റലി പോലുള്ള വൻകിട രാജ്യങ്ങളിൽ ദിവസേന എത്രയോ പേർ മരണത്തിന് കീഴടങ്ങി .േ കേരളത്തിലും ഇത് പടർന്നു ആരോഗ്യ പ്രവർത്തകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി 'കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുക.. മാസ്ക് ധരിക്കുക അകലം പാലിക്കുക ഇന്ത്യ മുഴുവൻ ഇപ്പോൾ ലോക്ക് ,ഡൗണിലാണ് ഭയമല്ല ജാഗ്രതയാണ് വേണ്ടത് ഈ സമയത്ത് .സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നിരവധി സഹായങ്ങൾ ലഭിക്കുന്നുണ്ട്. ജാഗ്രതയോടെ മുന്നോട്ട് പോയാൽ ഈ വൈറസിനെ തുടച്ചു നീക്കാൻ നമുക്ക് സാധിക്കും.


SWETHA . HP
5 A ജി.യു.പി.എസ്. കൂട്ടക്കനി
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം