പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്




കൊറോണ ചൈന വിട്ടൊരു കൊറോണ വൈറസ് നാടാകെ ഭീതിയിൽ ആക്കിയ വൈറസ് കൊറോണ ഭീതിയിൽ ഞങ്ങൾ ലോക്ക് ഡൗണിൽ മിണ്ടാനും തൊടാനും പാടില്ലാതായ് നാട്ടിലിറങ്ങാൻ ഭയമായി വീട്ടിലായി കൂട്ടുകാരുമായി കൂട്ടുകൂടാൻ കഴിയാതാക്കിയൊരു വൈറസ് മാസ്ക്കും സാനിറ്റേ സാറുമായി കഴിഞ്ഞ്‌ കൂടി ഭീതിയായി വന്ന വൈറസിനെ ഓടിക്കാൻ കൂട്ടത്തോടെ ഒരുങ്ങി നമ്മൾ സമൂഹത്തിനായി കുടുംബത്തിനായി കരുതലായ് വീട്ടിലൊതുങ്ങി നമ്മുടെ അവധിക്കാലം


സന ഫാത്തിമ .കെ .സി ക്ലാസ്സ്= III.B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020

 പുലൂപ്പി മാപ്പിള എൽ .പി സ്കൂൾ         

സ്കൂൾ കോഡ്= 13618 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ

തരം=  കവിത