സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കഥ
കഥ
ഞാൻ കൊറോണ, അങ്ങ് അകലെ ഒരു കൊടും കാട്ടിൽ പന്നിയുടെ വൻ കുടലിൽ സ്വസ്ഥമായി കിട്ടുന്ന ആഹാരവും കഴിച്ച് ഒതുങ്ങി, ആരെയും ഉപദ്രവിക്കാതെ കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ. എന്നാൽ എന്നെ ഡാമി എന്ന ചെറുപ്പക്കാരനാണ് ക്ഷണിച്ചു വരുത്തിയത്, അവൻ നായട്ടിനിടെ പന്നിയെ കൊന്നു മാംസം ഭക്ഷിച്ചു, ഞാൻ ജീവൻ മരണപോരാട്ടത്തിനിടയിൽ അവൻ്റെ കുടലിൽ കടന്നു കൂടി, പിന്നെ എന്നെ അവൻ ഹസ്തദാനത്തിലൂടെ തുമ്മലിലൂടെയും എന്തിന് ഏറേ പറയുന്നു അവൻ്റെ അടുത്തിട പഴകിലൂടെ മറ്റുള്ളവരിലേക്കും ഞാൻ ആളിപടർന്നുകയറി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ എനിക്ക് അപഹരിക്കേണ്ടവന്നു. എനിക്ക് ഒന്നേ പറയാനുള്ളു ഏതു മഹാമാരി യും ജനങ്ങൾ ക്ഷണിച്ചു വരുത്തിന്നു. നിങ്ങൾക്കേ എന്നെ തടയാനാവൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ