എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ഒരു മഹാമാരി
ഒരു മഹാ മാരി
എന്തിനീ പാരിലിതിങ്ങനെ സംഹാര താണ്ടവമാടി നീ? എൻ ജന്മനാട്ടിലിതെന്തിനീ സംഹാര താണ്ടവമാടി നീ? രക്ഷയില്ലെന്നു കണ്ട മനുഷ്യൻ ദൈവത്തോടിങ്ങനർത്തിക്കയായ് ; അല്ലയോ ദൈവമേ രക്ഷിക്ക നീ വുഹാനിലെ വില്ലനിൽ നിന്നും ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ
നിപ കൊല്ലാൻ ശ്രമിച്ച നാട് പ്രളയം വിഴുങ്ങാൻ മുടിച്ച നാട് അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ ജാതി ചോദിക്കരുതാരിനിയും ! മതം ചോദിക്കരുതാരിനിയും ! ഇല്ല വിടില്ല പിടി വിടില്ലാരെയും കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !
|