ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/illness

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36073 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= illness | color= 4 }} <center> <poem> കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
illness


        കവിത
                           
                            രോഗത്തെ പ്രതിരോധിക്കാം

                      

                         തീ പോലെ കത്തി ജ്വലിക്കുന്ന രോഗത്തെ
                        ഒന്നായി നിന്നിട്ടു ചിന്നി തെറുപ്പിക്കാം
                ജീവനെടുക്കുന്ന കീടാണുക്കളെ
                         പിച്ചി പറിച്ചു മരണത്തിലേക്ക് അയക്കാം
                 കാലങ്ങളായി മഴ പോലെ പെയ്യുന്ന
                           രോഗത്തിൽ നിന്നും രക്ഷപെട്ടീടാം
                   എന്തിനു വന്നു കീടാണുക്കളെ
                              ഞങ്ങളെ കൊല്ലുവാൻ എന്തിനു വന്നു നീ
                    മഴ പോലെ പെയ്യുന്ന നിന്നെ ഞങ്ങൾ
                                  ഒന്നായി നിന്നിട്ടു ചിന്നി തെറുപ്പിക്കും
                    ഒന്നായി നിന്നിട്ടു ചിന്നി തെറുപ്പിക്കും



 

സുജി
6A Govt muhammedans hs kollakadavu
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത