ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ചങ്ങല പൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങല പൊട്ടിക്കാം

അരുത് കൂട്ടരേ ഹസ്തദാനം,
കൈകൂപ്പി വണങ്ങിടാം നമുക്കേവരേയും.
കൈകഴുകിടാം നമുക്കിടവേളകളിൽ
കൊറോണഭൂതത്തെ ഓടിച്ചിടാം.
മാസ്ക്കെപ്പോഴും ധരിച്ചിടാം
നമുക്കും നാടിനും രക്ഷയേകാൻ.
രോഗച്ചങ്ങല പൊട്ടിച്ചിടാം
നമുക്കും നാടിനും രക്ഷയേകാം.

മുഹമ്മദ് ഇർഫാൻ
1 B ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /