എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/കൊറോണ ക്വിസ്

കൊറോണ ക്വിസ്

<
1)കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം അല്ലെങ്കിൽ പ്രഭവ കേന്ദ്രം ഏത്? ഉത്തരം:ചൈന 2)കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം? ഉത്തരം:വുഹാൻ 3)ആഗോള അടിയന്തിര അവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ? ഉത്തരം:6 4)കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്ത്തി? ഉത്തരം:ലീവൻലിയാങ് 5)കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദ്ദേശിച്ച പേര് എന്തായിരുന്നു? ഉത്തരം:നോവൽ കൊറോണ വൈറസ് 6)കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? ഉത്തരം:കേരളം 7)ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ? ഉത്തരം:തൃശൂർ,കേരളം 8)2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO,യൂണിസെഫ്,UNDP എന്നിവയുമായി ചേർന്നു കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് രൂപകരിച്ചതു ? ഉ:whatsapp 9 കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാൾ സെന്റർ? ഉ: ദിശ 1056 10 .രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കോറോണയെ ഏന്തയാണ് കേന്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്? ഉ:ദേശീയ ദുരന്തം(നോട്ടിഫൈഡ് ഡിസാസ്റ്റർ) 11 .കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡം ഏതാണ് ? ഉ:യൂറോപ്പ് 12 .കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചാരിക്കണം എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹുവാനം ചെയ്തത് ? ഉ:ജനത curfew 13 .കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം ? ഉ:കിരീടം /പ്രഭാവലയം 14 .നോവൽ കൊറോണ വൈറസ് എന്നതിലെ നോവൽ അർത്ഥമാക്കുന്നത് എന്താണ് ? ഉ:ന്യൂ(പുതിയത്) 15 .കൊറോണ വൈറസ് റിപ്പോർട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം ? ഉ:2019 ഡിസംബർ 31

സേറാ റേച്ചൽ വർഗീസ്
6A എം എസ്എസ് എച് എസ് തഴക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം