ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
{{Infobox School| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് | |
---|---|
വിലാസം | |
മൂത്തേടം മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-03-2010 | Ghssmoothedath |
മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം
= ചരിത്ര താളുകളിലൂടെ =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്.
"1965 ല്‍ പണിത ആദ്യകെട്ടിടം"
സുപ്രധാന നാള്‍ വഴികള്‍ 1928 ല്‍ സ്തൂള് സ്ഥാപിച്ചൂ 1968 ല്‍ യൂ പി .സ്കൂളായി ഉയര്ത്തി
1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി. 1998 ല് ഹയര്‍ സെക്കന്ററി നിലവില് വന്നൂ.
2003 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.
ഔഗ്യോഗിക വിവരം
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
അധ്യാപക സമിതി
പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി പ്രിന്‍സിപ്പല്‍ : ദയാനന്ദന്
പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി
സ് റ്റാഫ് സെക്രട്ടറി പി. അബ്ദുള്‍ നാസര്‍
ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, J Mohanan
ഭൗതികശാസ്ത്ര വിഭാഗം
K K Balakrishnan,
Roshni Jo
ജീവശാസ്ത്ര വിഭാഗം K R Madhusoodanan, Abdurahiman. C, Beena. M
സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , M T Surendran , V K Ravi , M P Preman , Jayamoney.S
ഇംഗ്ലീഷ് വിഭാഗം Sebastine Augusty P , V P Rajesh , Jayasree M S , Rajeena V P , sandhya S , മലയാള വിഭാഗം G Sivadasan
ഹിന്ദി വിഭാഗം Ambika P , Satheeratnam p , Chithralekha അറബി വിഭാഗം Riyas Babu A ,
സ്പെഷ്യല്‍ ടീച്ചേര്‍സ് Johny M J (Drawing) , Annamma Jacob(Needle Work) , G K Premkumar (PET) ,
യു. പി വിഭാഗം 1.Premkumar G.K 2.Anilkumar.V 3.Nandakumar M.P 4.Joshy P.M 5.Biju J.R 6.Ajish .k 7.Deepa Divakar 8.Meharbanu.k 9.Susan Chacko 10.Rajesh P.G 11.Sasidharan.o 12.Sabira.k 13.Deepa V.S 14.Sindhu.K 15.Sajith.A 16.Remabhai.P 17.Remya P.K 18.Bindhu P.C 19.Vinod Kumar S.V 20.Sreejish.A 21.Alavikutty.p 22.Abdul Gafoor.P 23.Sumithra C.P 24.Deepa.V 25.Joby George
ഹയര് സെക്കന്റെറി വിഭാഗം 1.Sunitha.s(che) 2.Manoj.B(phy) 3.Manoj kumar(eco) 4.K Dayanandan(math) 5.Moideenkutty(ara) 6.Gafoor(com) 7.Pushpa(hist) 8.Jayarajan(lab asst)
ഓഫീസ് വിഭാഗം 1.T.I Jilly 2.Gigi Joseph 3.Unnikrishnan 4.Valayudhan 5.Prabha
മുന്‍ സാരഥികള്‍
മൂത്തേടം ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥന്‍ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി
വഴികാട്ടി
<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>
ക്ലബുകള്‍
ഗണിത ക്ലബ്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില് ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു.മികച്ച ഇനങ്ങള് ഉപജില്ല ശാസ്ത്ര മേളയില് അവതരിപ്പിച്ചു
സയന്‍സ് ക്ലബ്
സെപ്തംബര് മാസത്തില് സ്കൂള് തല ശാസ്ത്ര പ്രദര്ശനം സംഘടിപ്പിച്ചു ഒന്നു മുതല് പത്ത് വരെയുള്ള ക്ലാസിലെ കുട്ടികള് ഇതില് പങ്കെടുത്തു മികച്ച ഇനങ്ങള് ഉപജില്ല മത്സരത്തിലെക്ക് തെരഞ്ഞെടുത്തു സബ് ജില്ലാതലത്തില് ശാസ്ത്ര പ്രദര്ശനത്തില് യു.പി,എല് പി വിഭാഗത്തില് സ്കൂള് ഓവര് ഓള് ചാബ്യന്മാരായിരുന്നു എച്ച് എസ് വിഭാഗത്തില് രണ്ടാം സ്ഥാനം നേടുകയും ചെയ്തു റവന്യു തലത്തില് യു.പി വിഭാഗത്തില് സ്റ്റില് മോടല് എ ഗ്രൈടോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി
ഐ ടി ക്ലബ്
അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
സാമൂഹ്യശാസ്ത്രക്ലബ്
ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസജ്ജികരിച്ചത്.
ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്.
പരിസ്ഥിതി ക്ലബ്
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം സെമിനാര്‍ പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
സ്പോര്‍ട്സ് ക്ലബ്
2007-2008 ല് നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.
2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ , ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.
ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു. ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.
2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.
2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു.
സ്കൂള്‍ വെബ് പേജ് : http://ghsspullangode48038.entevidyalayam.in
സ്കൂള്‍ ബ്ലോഗ്ഗുകള്‍ : http://ghsspullangode48038.entevidyalayam.in http://dkrishnaspace.blogspot.com
റിസള്‍ട്ട് അവലോകനം
'2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്. സി. വിജയശതമാനം ഒരു അവലോകനം' |
വര്‍ഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
---|---|---|---|
2001 | 404 | 94 | 23 |
2002 | 406 | 107 | 26 |
2003 | 385 | 102 | 26 |
2004 | 410 | 126 | 31 |
2005 | 415 | 107 | 26 |
2006 | 332 | 166 | 50 |
2007 | 338 | 205 | 61 |
2008 | 328 | 256 | 78 |
2009 | 340 | 279 | 82 |
SCOUT and GUIDES
രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു.
വിദ്യാരംഗം കലാ സാഹത്യ വേദി
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)