എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി
കൂട്ടുകാരെ, നിങ്ങൾക്കറിമല്ലോ നമ്മുടെ കേരളo വലിയ അപകടത്തിലേക്ക് ആണ് പോയി കൊണ്ടിരിക്കന്നത്, അതുകൊണ്ട് നമ്മൾ എല്ലാവരും നമ്മുടെ വീടും പരിസരംവും വൃത്തി ആയി സൂക്ഷിക്കണം ഇല്ലെകിൽ നമ്മളെ രോഗങ്ങൾ പിൻന്തുടരുക തന്നെ ചെയ്യും, എപ്പോളോ കെ ഒഴിവ് സമയം കിട്ടുന്നുടോ അപ്പോൾ ഓക്കേ നമ്മൾ വീടും പരിസരംവും വൃത്തി ആക്കാൻ ശ്രദ്ധിക്കണം ഞാൻ എന്റെ വീട് എല്ലാ ദിവസംവും വൃത്തി ആകറുണ്ട് നിങ്ങളും അങ്ങനെ ചെയ്യാൻ ശ്രമിക്കും അല്ലോ. ഇന്നത്തെ കേരള ത്തിന്റെ അവസ്ഥ നമുക്ക് എല്ലാവർക്കും അറിയാം, എത്ര അപകടംങൾ ആണ് നേരിടേണ്ടി വന്നത് നിപ്പ വയറസ്, പ്രളയം, ഇപ്പോൾ ഇതാ കൊറോണ യും വന്നു, ഇങ്ങ നെ പോവുക ആണെകിൽ നമ്മുടെ കേരളo വലിയ ദുരന്ധത്തിലേക്ക് ആണ് പോയി കൊണ്ടിരിക്കുന്നതു എന്നാലും നിപ്പ വയറസ് വന്നപ്പോൾ നിപ്പയെ നമ്മൾ പിടിച്ചു കെട്ടി, പ്രളയം വന്നപ്പോൾ അതിൽ നിന്നും നമ്മൾ അതി ജീവിച്ചു പക്ഷെ പ്രളയം വന്നപ്പോൾ നമ്മുടെ പരിസരം വൃത്തി കേടായ്രു ന്നു അത് പഴയ രീതിയിൽ ആക്കാൻ നമ്മൾ എല്ലാവരും വളരെ അതികം കഷ്ട പെട്ടിട്ടു ണ്ട് അതുപോലെ കൊറോണയെയും പിടിച്ചു കെട്ടാൻ വേണ്ടി നമ്മുടെ വീടും പരിസരംവും, കൂടാതെ നമ്മൾ ഓരോരുത്തരും നമ്മുടെ സുചിതവും ഉറപ്പ് വരുത്തണം, നമ്മൾ പ്രകൃതിയെ ഒരു തരത്തിൽ ഉള്ള ദോഷം വും ചെയ്യരുത് അങ്ങനെ ചെയ്താൽ അത് മറ്റൊരു രീതിയിൽ നമുക്ക് തന്നെ തിരിച്ചടി തരും നമ്മൾ പ്രകൃതി യെ സ്നേഹി കണം അപ്പോൾ ആണ് പ്രകൃതിയും നമ്മെ സ്നേഹിക്കുന്നത്, പ്രകൃതി നമ്മുടെ വരദാനo ആണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ