സി.ആർ.എച്ച്.എസ് വലിയതോവാള/ഗ്രന്ഥശാല
ദൃശ്യരൂപം
വായനവാരത്തോടനുബന്ധിച്ചാണ് സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവധിക്കാലവായനശാലകൾ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികളെ ലൈബ്രേറിയൻമാരായി തെരഞ്ഞെടുത്തു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത്.സ്കൂൾ ഗ്രന്ഥശാല അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.