കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

പടരുന്നു രോഗവും
പിടയുന്നു മനുഷ്യരും
പാടിയകന്നു പോകുന്നു
പാരിൻ സ്വസ്ഥത!
മാറ്റത്തിനായേറ്റം
മാർഗ്ഗനിർദ്ദേശരായ്
മാലാഖയെന്നപോൽ
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ദൈവമേ പ്രതീക്ഷ വെടിയില്ല
ദൈന്യതയാൽ കേഴുന്നു ലോകം!

ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത