12:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആത്മകഥ | color= 3 }} <center> <poem> ഞാൻ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ . കോവിഡ് -19 എന്നാണ് ലോകം എന്നെ വിളിക്കുന്നത് .
2019 -ൽ ചൈനയിലാണ് ഞാൻ ആദ്യമായി ഒരു മനുഷ്യനിൽ പ്രവേശിച്ചത് .
ഇപ്പോൾ ഈ ലോകത്തിലെ എല്ലാ രാജ്യത്തിലും ഞൻ ഉണ്ട് .
അകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും എന്നെ അതിജീവിക്കുന്നവരുണ്ട് .
ശുചിത്വം പാലിച്ചും പ്രതിരോധശക്തി വർധിപ്പിച്ചും നിങ്ങൾക്കും എന്നെ കീഴടക്കാം .
പുഷ്പരാജ്
4A ജി യു പി എസ് കഴുനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ആത്മകഥ