Govt. L P S Kulamuttom/അക്ഷരവൃക്ഷം/രോഗങ്ങൾഅകലെ
ദൃശ്യരൂപം
രോഗങ്ങൾ അകലെ
വ്യക്തി ശുചിത്വം :- രണ്ടുനേരം കുളിക്കേണം പല്ലു നിത്യം തേച്ചിടേണം
ദേഹം വിയർത്തീടും വരെ വേല ചെയ്യേണം.
ഇത്രയുമൊക്കെയായാൽ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. ഒരു വ്യക്തി ശുചിത്വം പാലിച്ചാൽ ആ വ്യക്തി മാത്രമല്ല നന്നാവുക. പരിസരം വൃത്തിയാക്കുന്നതിലൂടെ നാടുംവൃത്തിയാകും. രോഗങ്ങൾ ഇല്ലാതെ നല്ല നാടായി മാറുകയും ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ