ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) (' വൃത്തിയോടെ നമ്മുക്ക് വളർന്നിടാം.... വൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)




വൃത്തിയോടെ നമ്മുക്ക് വളർന്നിടാം....

വൃത്തിയോടെ  കുഞ്ഞു കൈകൾ കഴുകിടാം..
ഭംഗിയുള്ള തൂവാല കൊണ്ട്  കുഞ്ഞു മുഖം മറച്ചിടാം..... 

അമ്മയുണ്ടാക്കും ആഹാരം വൃത്തിയോടെ കഴിച്ചിടാം.....

നല്ലകുഞ്ഞുങ്ങളായി  വീട്ടിനുള്ളിൽ ഇരുന്നിടാം...... 

ചിട്ടയോടെ നമുക്ക് വളർന്നിടാം ......

സഫ്നമോൾ