സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മുൻകരുതലുകൾ
മുൻകരുതലുകൾ
പ്രതിരോധത്തെ എന്ന് കൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് ?പരാജയപ്പെടുത്തുക,തോൽപ്പിക്കുക എന്നൊക്കെ നമുക് പ്രതിരോധികം എന്നതുകൊണ്ട് മനസിലാകാൻ മനസിലാകാം .കുട്ടികളായ നമുക് ഇപ്പോൾ ചിന്തിക്കേണ്ട വിഷയം രോഗപ്രതിരോധം എന്നതാണ് .അതായതു രോഗത്തെ ചെറുത്തു തോൽപ്പിക്കുക എന്നതാണ് .
|