ഉള്ളടക്കത്തിലേക്ക് പോവുക

ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജലം | color= 3 }} <center> <poem> കുടിയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം


കുടിയ്ക്കുവാൻ വേണം ജലം
കുളിയ്ക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം
ജലക്ഷാമമിനനു നാടാകെ രൂക്ഷം
ജലക്ഷേമതിനാലെത്രയോ കഷ്ടം
അരുതരുത് ദുരുപയോഗമരുതതിനാൽ
അരുതരുത് ജലദൂരുപയോഗമരുത്
ജലമൂലൃമാണ് അത് അറിയുക ജനതേ
ജലമൂലൃമാണ് അത് കരുതുക ജനതേ
ജലമൂലൃമാണതു മലിനമാക്കരുത് മാനവാ.....
അതു മലിനമാക്കരുത് മാനവാ...
അതു മലിനമാക്കരുത് മാനവാ.....



       
              

മനിൽകൃഷ്ണ. എം
5 F [[|]]
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത