ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ സ്വരാക്ഷരവും ......കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42057 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/സ്വരാക്ഷരവും ......കൊറോണയും | സ്വരാക്ഷരവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വരാക്ഷരവും ......കൊറോണയും



                                                സ്വരാക്ഷരവും ......കൊറോണയും

 
അകലം പാലിക്കുക
ആൾക്കൂട്ടം ഒഴിവാക്കുക
ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം
ഈശ്വര തുല്യരാണ് ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കാം മുഖാവരണം
ഊഷ്മളമാകുക കുടുംബ ബന്ധങ്ങൾ
ഋഷിവര്യൻ പോലെ ജീവിക്കുക
എപ്പോഴും ശുചിത്വം പാലിക്കണം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തീടാം
                                       നിഹാന
 

നിഹാന
5A ജി എം എച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത