ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ ഭൂമിയമ്മ
ദൃശ്യരൂപം
എന്റെ ഭൂമിയമ്മ
കുന്നിടിച്ചീടുന്നു പാടം നികത്തുന്നു പണിതുയർത്തുന്നു കെട്ടിടങ്ങൾ വറ്റിടുന്നു കുളങ്ങളും നീർച്ചാലുകളും പുഴകൾ മെലിഞ്ഞ് വരണ്ടുണങ്ങുന്നു കൃഷി നഷ്ടമാകുന്നതും ഒരു പാഠമാണീ പുതു തലമുറയ്ക്ക് നൽകീടുന്നത് എന്തെന്ന് രോഗങ്ങൾ കീടങ്ങൾ വ്യാധികൾ മരണനിരക്കോ അതി ഭീകരം മനുഷ്യ കർമ്മഫലത്താൽ കഷ്ടമാണിനി ജീവിതം ഭൂമിയിൽ മനുഷ്യന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ