മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ജീവിതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ജീവിതം

ശുചിത്വമാർന്ന ജീവിതം
നയിക്കുമെന്നും സോദരെ.
നന്മയുള്ള നാളേക്കായ്
കൈകോർത്തു മുന്നേറിടാം.
ശുചിത്വമെന്നതൊന്നു മാത്രം
ജീവിതത്തിൻ സമ്പത്ത്.
ഓർത്തിടുക നമ്മളെന്നും
വരും തലമുറയെ കാത്തിടാൻ.
ശുചിത്വമെന്നും ജീവിതത്തിൻ
ഭാഗമായി മാറണം.
 

ഗോപിക ആർ
6 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത