ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയ‍ുടെ ചിരി

11:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയ‍ുടെ ചിരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയ‍ുടെ ചിരി

ക‍ുന്ന‍ുകൾക്ക് എന്തൊരു സന്തോഷം
മലകൾക്ക് എന്തൊരു സന്തോഷം
മാലിന്യങ്ങൾ നിക്ഷേപിക്കാൻ
മനുഷ്യരാരും ഇല്ലല്ലോ
എവിടെപ്പോയി JCBകൾ
എവിടെപ്പോയി ടിപ്പറുകൾ
പക്ഷികളെല്ലാം സ്വസ്ഥതയോടെ
കലപില കൂട്ടി പറക്കുന്നു
പുഴകളെല്ലാം കളകളമോടെ
തെളിനീരുറവയായി ഒഴുകുന്നു
മൃഗങ്ങളെല്ലാം ആശ്വാസത്താൽ
ശുദ്ധ വായു ശ്വസിക്കുന്നു
എല്ലാറ്റിനും കാരണമായത്
കൊറോണ വൈറസ് ആണല്ലോ

അദ്‍നാൻ സവാദ്
ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത