ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/തുരത്തിയോടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിയോടിക്കാം

തൂവാല വേണഠ കൈ കഴുകേണo
കോവിഡിനെ തുരത്തിടാം
തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തിടാം
     തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
     തൂവാല കൊണ്ട് മറച്ചീടാം
     തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
     തൂവാലതൂവാല കൊണ്ട് മറച്ചിടാം
കൊറോണ വൈറസ് കൊണ്ട് വലഞ്ഞ്
നാട്ടുവിട്ടു വരുന്ന വരെ, മറച്ചുവയ്ക്കാതെ
മനസു തുറന്നാൽ ആരോഗ്യം
ഞങ്ങൾ കാത്തോളാം
   പറയാതെ വീടാകെ പടർത്തരുത്
   എല്ലാരും വീട്ടിൽ കഴിയേണം
   ചുമ്മാതെ നടക്കരുത്
   പറയാതെ നാടാകെ പരത്തരുത്
ഏകാന്ത ജീവിതം രണ്ടാഴ്ചയ്ക്കിടയിൽ
ചുമയും പനിയും വന്നെങ്കിൽ
ആരോഗ്യ വകുപ്പിൽ മുന്നറിയിപ്പ് നൽകേണം

ഡിംപിൾ ബാബു
6 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത